You Searched For "പാലക്കാട് തിരഞ്ഞെടുപ്പ്"

പാലക്കാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാരാഷ്ട്ര പറയാമെന്ന് വി മുരളീധരന്‍; വി മുരളീധരന്‍ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടു കിട്ടിയപ്പോള്‍ ആരും രാജിവെക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് കെ സുരേന്ദ്രന്റെ കുത്ത്; അടയും ചക്കരയും ആയിരുന്നവര്‍ അകന്നത് എങ്ങനെ? മുരളീധരനായും ചരടുവലി?
എന്റെ ഭര്‍ത്താവ് സരിന്‍ തോല്‍ക്കുമെന്നും അപ്പൊ ഞാന്‍ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികള്‍ ഉദ്ദേശിച്ചത് അല്ലെ? അതൊരു വല്ലാത്ത കോണ്‍ഫിഡന്‍സ് ആയിപോയി: സോഷ്യല്‍ മീഡിയ നെഗറ്റീവ് കമന്റുകള്‍ക്ക് സൗമ്യ സരിന്റെ മറുപടി